AI ERA😁:
കുറേ നഴ്സറി പിള്ളേർ DISCUSS ചെയ്താൽ,അവർക്കെല്ലാവര്‍ക്കും സ്വീകാര്യമായ അവരുടെ നിലവാരത്തിലുള്ള RESULT കിട്ടുന്നു...
പിള്ളേർ മാങ്ങാ എറിഞ്ഞാൽ താഴെ ഉള്ളത് മാത്രേ കിട്ടൂ 😁...
അല്ലാതെ, നഴ്സറി പിള്ളേർ DISCUSS ചെയ്താൽ ( മാങ്ങ ക്ക് എറിഞ്ഞാൽ) 10 TH STD കാരന്റെ നിലവാരത്തിൽ എത്തില്ല 😁..
💥 GOOGLE ഇൽ കൊടുത്ത കാര്യങ്ങൾ മാത്രമേ GOOGLE SEARCH RESULT ഇൽ കാണിക്കൂ...
GOOGLE SEARCH RESULT ലെ ഏറ്റവും നല്ല RESULT AI തരുന്നു...
SO, AI ഒക്കെ LOW CLASS കാര്യങ്ങൾ വേഗത്തിൽ നടത്താൻ സഹായിക്കും...
ഒരു വേലക്കാരന്റെ പണി ചെയ്യും...
NOTHING MORE 😁😁...
💥 എന്നെ പോലെ വിവരമുള്ളവർ മണ്ടന്മാരുടെ DISCUSSION ഇൽ ഇടപെടില്ല 😁...
: കണ്ണൂർ രാജ 😎,
No comments:
Post a Comment