GO TO THIS LINK;
INBOX THERRY
ഇന്നലെ ഒരു FEMINIST നോട് ഉടക്കി ....ഞാൻ ബ്ലോഗ് ലെ പോസ്റ്റ് എടുത്തു INBOX ഇൽ പറഞത്,GROUP ഇൽ പോസ്റ്റ് അയി ഇടാൻ അവൾ വെല്ലുവിളിച്ചു .
അവൾക്കറിയില്ലല്ലോ... എന്നോട് മാന്യമായി പറഞ്ഞു ജയിക്കാൻ ഒരുത്തനും ജനിച്ചിട്ടില്ലെന്ന കാര്യം.
അങ്ങിനെ INBOX ഇൽ അവൾ പറഞ്ഞു തോറ്റപ്പോൾ അവളുടെ നാടിന്റെ സംസ്കാരമായ തെറി പറഞ്ഞു ബ്ലോക്ക് ചെയ്തു.
അവൾക്കു RPLY കൊടുത്ത് POST ആയി ഞാൻ BLOG ഇൽ ഇട്ടു .
അവൾ ആ POST SCREEN SHOTS ( WITH LINK ) എടുത്തു ESSENSE GROUP ഇൽ ഇട്ടു .
-----------------------------------------------------------------------------------------------------------
'ആ ബ്ലോഗിലെ POSTS ഇൽ ഒരു തെറ്റ് കാണിച്ചാൽ 1 LAKH തരാം '
......എന്ന് 21000 MEMBERS ഉള്ള ആ GROUP ഇൽ ഒരു പെണ്ണ് ഇട്ട POST ആയിട്ട് പോലും ആരും കൂടുതൽ പറയാൻ നിൽക്കുന്നില്ല ....
YYY....????
HIGH STD ....BRAIN FREEZING POSTS ഡാ .....
രാ ജാഡ ....
NB:
തെറ്റ് കാണിക്കുന്നത് പോട്ടേ ,,,,,രാജ പറഞ്ഞത് മനസ്സിലാക്കാനെങ്കിലും കഴിഞ്ഞാൽ ,അവനാണ് അടുത്ത 'പ്ര-വാചകൻ' ......
.....HIGH STD DAA.....
No comments:
Post a Comment