' ആദ്യ ' മായി;
ആദ്യമായി 10 മിനിറ്റ് ഉള്ള VDO കണ്ടു ...,
മായി എനിക്ക് PERSONAL ആയി അയക്കാറുള്ള കാണുന്നവർക്കെല്ലാം ഒരു പോലെ മനസ്സിലാകുന്ന , എല്ലാവരും ഒരേ പോലെ പെരുമാറുന്ന ...ചിലർ "OH MY GOD" എന്ന് വിളിക്കാറുള്ള VDO ആണെന്ന് കരുതിയാണ് നോക്കിയത് ...രാഹുൽ ഈശ്വറിനെ കണ്ടപ്പോൾ TROLL ആണെന്ന് കരുതിയാണ് കണ്ടത് ....
സാധാരണ ഈ GROUP ലെ ഒരാളോട് മാത്രമേ ഞാൻ വർഗീയം പറയാറുള്ളൂ .... അതും തമാശക്ക് ...
SO , സ്വന്തം സ്വകാര്യത കളഞ്ഞു ലോകം നന്നാക്കാൻ നടക്കുന്ന കുറെ ആൾക്കാർ ഉണ്ട് ... അവർ നടക്കട്ടെ ....
എന്നാൽ ഒരു കാര്യം പറയട്ടെ ...
സ്വന്തം കുട്ടി കുളത്തിൽ വീഴുന്നത് കണ്ടാൽ അംബാനി എന്ത് ചെയ്യും ??
ജോലിക്കാരോട് പറയുമോ OR സ്വയം കുളത്തിൽ ചാടുമോ ?
നമ്മളെ പോലെ അംബാനിയും കുളത്തിൽ ചാടും ...
അത് പോലെ , സ്വന്തം മക്കൾക്ക് അപകടം വരുമ്പോൾ ദൈവം പ്രവാചകരെ വിടാൻ ശ്രമിക്കാതെ വേണ്ടത് സ്വയം ചെയ്യും ... ചെയ്യുന്നുണ്ട് .....
1-
ദൈവകാര്യങ്ങൾ പറഞ്ഞു മനുഷ്യനെ തെറ്റിദ്ധരിപ്പിച്ച ബുദ്ധൻ , യേശു , നബി ... തുടങ്ങിയവരെ യഥാർത്ഥ ദൈവം അടിച്ചും വിഷം കൊടുത്തും വേഗത്തിൽ കൊല്ലിച്ചു.
2-
മോശം ജനങ്ങളെ മാത്രം ACCIDENTS & പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കി ദ്രോഹിക്കുന്നു .
3-
വര്ഷം മുഴുവൻ മാന്യമായ കാലാവസ്ഥയുള്ള കണ്ണൂരിലെ പാർട്ടിഗ്രാമങ്ങൾ മാത്രമാണ് 'ദൈവത്തിന്റെ സ്വന്തം നാട്'
NB :
ഇതൊക്കെ പറയുന്നത് ,
പണ്ടുമുതലേ ഇഷ്ടമുള്ള ജോലി മാത്രം ചെയ്യുകയും , ഇന്നും രാജകീയമായി ( ഒരു പണിയും ചെയ്യാതെ ) ജീവിക്കുകയും ചെയ്യുന്ന നിങളുടെ FRIEND ആണ് .
അങ്ങിനെ ഒരു FRIEND നെ കിട്ടിയതിനു CONGRATSSS .....

No comments:
Post a Comment