29.10.18

ദൈവീക മരണങ്ങൾ

ദൈവീക മരണങ്ങൾ ;
----------------

https://nakedlife.org/doc/comparison-chart-of-jesus-mohammed-buddha-and-sigmund

Comparison Chart of
Buddha-BC 560 (Buddhism),
JESUS 0 AD (Christians),
Muhammad AD 570 (Islam),
Sigmund AD 1856 (Atheism);

SELECTION OF DEATH;
Buddha-BC 560 (Buddhism)- വിഷം  കൊടുത്തു  കൊന്നു ,
JESUS 0 AD (Christians)- ജൂതന്മാർ  പരസ്യമായി  ക്രൂശിച്ചു  കൊന്നു ,
Muhammad AD 570 (Islam)- എന്തെങ്കിലും  കഴിവ്  ഉണ്ടോ ? എന്ന്  പരീക്ഷിക്കാൻ വേണ്ടി  ഒരു  ജൂത  സ്ത്രീ  വിഷം  കൊടുത്തു  കൊന്നു ,
Sigmund AD 1856 (Atheism)- കാൻസർ  പിടിച്ചു  നരകിച്ചു  SUICIDE ചെയ്തു .

DOUBTS;
1-
എല്ലാമറിയുന്ന  ദൈവത്തിനു  മോശക്കാരെ  'HEART ATTACK' ഉണ്ടാക്കി  കൊല്ലാമെന്നിരിക്കെ പ്രവാചകന്മാരെ  വിടേണ്ട  കാര്യം  ഉണ്ടോ  ?

2-ഒരേ  CAPACITY BRAIN ഉള്ള  മനുഷ്യർ  ആണെങ്കിലും  500 വര്ഷം കൂടുമ്പോൾ  മാത്രം  പ്രവാചകന്മാർ  ഉണ്ടാകുന്നതെന്തുകൊണ്ട്  ?


MY VIEW;

മോശം  സമൂഹത്തിലെ  സാമൂഹ്യപരിഷ്കർത്താക്കളായിരുന്നു  പിന്നീട്  പ്രവാചകർ  എന്നറിയപ്പെട്ടത് .
വിവരം  കുറഞ്ഞ  കുട്ടികൾ  തെറ്റ്  ചെയ്യാതിരിക്കാൻ  ശിക്ഷ  പറഞ്ഞു  പേടിപ്പിക്കുന്നത്  പോലെ  മുസ്ലിങ്ങൾ  അനുഷ്ഠിക്കേണ്ട  കുറെ  കാര്യങ്ങൾ  മുഹമ്മദ്  പറഞ്ഞിട്ടുണ്ട് .ഇന്ത്യൻ  യോഗയുടെ  ചെറിയ  രൂപമാണ്  'നിസ്കരിക്കാൻ ' എന്ന  പേരിൽ  മുസ്ലിംസ്  അനുഷ്ഠിക്കുന്നത് ....രാവിലെ  മാത്രം  മതിയെങ്കിലും .
എന്നാൽ  11 കെട്ടിയ  മുഹമ്മദ്  ,കെട്ടിന്  കണക്കില്ലാത്ത  സമൂഹത്തെയാണ്  4 കെട്ടാൻ  ഉപദേശിച്ചത്  എന്ന്  വിവരം  കുറഞ്ഞ  അനുയായികൾ  ചിന്തിക്കില്ലെന്നു  ദീർഘവീക്ഷണം  ചെയ്യാനുള്ള  അറിവ്  ഇല്ലായിരുന്നു .വിവാഹത്തിലൂന്നിയ  ലൈംഗികത  പിന്തുടരാത്ത  സമൂഹം  ലൈംഗിക  അരാജകത്വത്തിലധിഷ്ഠിതമായി  കുടുംബബന്ധങ്ങൾ  ഇല്ലാതെ  നശിക്കുന്നത്  പാശ്ചാത്യരാജ്യങ്ങളിലെ  വാർത്തകളിൽ  നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
...SO, നീ  രഹസ്യമായി  അയൽക്കാരിയെ  പീഡിപ്പിക്കുമ്പോൾ , നിന്റെ വീട്ടിലുള്ള  സ്ത്രീകൾ  മറ്റു  പലരുടെയും  അയൽക്കാരി  ആണെന്ന  സത്യം  മറക്കാതിരിക്കുക .....എന്ത്  കാരണമുണ്ടായാലും  പെണ്ണ്  പിടിയാണ്  വോട്ട്  ചെയ്യാതിരിക്കുക .
.....അങ്ങിനെ  ചെയ്‌താൽ , പോലീസ്  സ്റ്റേഷൻ  പോലും  വേണ്ടാത്ത , പ്രകൃതി  പോലും  മാന്യമായി  പെരുമാറുന്ന  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങൾ  പോലെ  നിങ്ങൾക്കും  കുടുംബബന്ധങ്ങളുടെ  വില  അറിഞ്ഞു  സ്വർഗ്ഗത്തിലെ  പോലെ  ജീവിക്കാം ....( FREE TIME കിട്ടുമ്പോൾ  ദൈവത്തെയും  ഓർക്കാം ...)


MY LIKE;
എന്തും നർമത്തിൽ കലർത്തി കൈകാര്യം ചെയ്തിരുന്ന ജനപ്രിയ കണ്ണൂർ സഖാവ് നായനാരുടെ മരണം ആണ് എനിക്ക് ഇഷ്ടമായത്. തിരുവനന്തപുരം മുതൽ കണ്ണൂർ  വരെ ജനസഹസ്രങ്ങളുടെ കണ്ണീരിൽ കുതിർന്ന  ആദരാഞ്ജലി ഏറ്റുവാങ്ങി , രാത്രി പയ്യാമ്പലത്തെ സംസ്കാരം നടക്കുമ്പോൾ 'ആകാശത്തു ചന്ദ്രൻ അരിവാള് പോലെ' കാണപ്പെട്ടത് ഫോട്ടോ സഹിതം വാർത്ത ഉണ്ടായിരുന്നു.    

http://www.marunadanmalayali.com/news/keralam/nayanar-academy-82186

MORE DEATHS;

KARL MARX - BRONCHITIS ( 1883 )

ENGELS- THROAT CANCER ( 1895 )

LENIN,(1924) suffered a third stroke and lost his ability to speak;that month, he experienced partial paralysis on his RIGHT side .

No comments:

Post a Comment

RECENT POSTS

Note: If you had already added jQuery .js into your blogs template then don't add it again as sometimes multiple jQuery ruins everything. Here jQuery script tag is located at the very first of this code block above. STEP - 5: So now the slider engine scripts are installed, you are ready to add slider(s) anywhere in your blog including gadget, post or page. Well, just copy the code below and paste in a HTML Gadget or Post or Page